ജില്ല, സംസ്ഥാന സ്കൂള് യുവജനോത്സവത്തില് സമ്മാനങ്ങള് നേടിയ വിദ്യാര്ത്ഥികള്ക്ക് എസ്.ഐ.ഒ ഉപഹാരങ്ങള് നല്കി.
കൊണ്ടോട്ടി
യൂനിവെര്സിട ഏരിയയുടെ ആഭിമുഖ്യത്തില് തേഞ്ഞിപ്പലം സെന്റ്.പോള്സ് സ്കുഉളില് നടന്ന ചടങ്ങില് ജില്ല സമിതി അംഗം ഹാഫിസ് റഹ്മാന് വിദ്യാര്ത്ഥികള്ക്ക് ഉപഹാരം നല്കി, ജില്ല ജോ:സെക്രട്ടറി സി.മുഹമ്മദ് സാദിക് സംസാരിച്ചു.
Saturday, January 30, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment