കോട്ടക്കല്‍ മേഖല സംഘടിപ്പിച്ച പരിപാടി സോളിഡാരിറ്റി മേഖല പ്രസിഡണ്ട് പി.കെ ഹബിഇബ് ജഹാന്‍ ഉദ്ഘാടനം ചെയ്തു. BE A GOOD LEADER, ഓഫീസ് വ്യവസ്ഥ, പബ്ലിക് റിലേഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളില്‍ യഥാക്രമം സിജി റിസോര്‍സ് പെര്‍സണ്‍ വി.ടി. ഇക്ബാല്‍, മേഖല സെക്രടറി കെ.പി ഇര്‍ഷാദ്, പി.അര. സെക്രട്ടറി സക്കീര്‍ കാംപ്രത് എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. മേഖല പ്രസിടനറ്റ് അന്‍വര്‍ ഷമീം ആസാദ് സമാപനം നിര്‍വഹിച്ചു. മേഖല വൈസ് പ്രസിഡണ്ട് ഇസ്മയില്‍ താമരശ്ശേരി അധ്യക്ഷത വഹിച്ചു. ഏ.പി ആമേന്‍ കണ്ണമംഗലം ഖിരാഅതും, കമാല്‍ വേങ്ങര സ്വാഗതവും പറഞ്ഞു.