Saturday, January 30, 2010

കലോത്സവ വിജയികളെ അനുമോടിക്കള്

ജില്ല, സംസ്ഥാന സ്കൂള് യുവജനോത്സവത്തില് സമ്മാനങ്ങള് നേടിയ വിദ്യാര്ത്ഥികള്ക്ക് എസ്.ഐ.ഒ ഉപഹാരങ്ങള് നല്കി.  
കൊണ്ടോട്ടി

യൂനിവെര്സിട ഏരിയയുടെ ആഭിമുഖ്യത്തില് തേഞ്ഞിപ്പലം സെന്റ്.പോള്സ് സ്കുഉളില് നടന്ന ചടങ്ങില് ജില്ല സമിതി അംഗം ഹാഫിസ് റഹ്മാന് വിദ്യാര്ത്ഥികള്ക്ക്  ഉപഹാരം നല്കി, ജില്ല ജോ:സെക്രട്ടറി സി.മുഹമ്മദ് സാദിക് സംസാരിച്ചു. 

"HOW TO FACE EXAM?" WORKSHOPS

ജില്ലയിലെ വിവിധ സ്കൂളുകളില് "പരീക്ഷയെ എങ്ങിനെ നേരിടാം" എന്ന വിഷയത്തില് വാര്ക്ശോപുകള് നടത്തി.  
കൊണ്ടോട്ടി 

മദ്യനിരോധന സമിതി സമരപന്ധല് സന്ദര്ശനം: കൊണ്ടോട്ടി മേഖല

എസ്.ഐ. ഒ കൊണ്ടോട്ടി മേഖലയിലെ പ്രവര്ത്തകര് മലപ്പുറത്ത് നടക്കുന്ന മദ്യനിരോധന സമിതിയുടെ സത്യാഗ്രഹ പന്തല് സന്ദര്ശിച്ചു.  സി.ബാരിസ്, സി.പി ഷംസീര് നേതൃത്വം നല്കി.  
 

Friday, January 29, 2010

നാടിന് നനമക്ക് വിദ്യാര്ഥികള് ൈക കോര്കുന്നു: ൈഹസകുള് കംപൈഗ്ന്

കോട്ടക്കല് 
വാളംകുളം ക.എച്ച്.എം.എച്ച്. സ്കൂളില് കാംപന് പരിപാടിയുട ഭാഗമായി പോസ്റ്റര് പ്രദര്ശനം, പ്രതിഞ്ഞ ചൊല്ലല്, പ്ളക്കാര്ട്ട് ഷൊ, തെരുവ് ക്വിസ്, മധുര വിതരണം, ആശംസാ കാരട്ട് വിതരണം, ട്രഷര് ഹന്ട്് തുടങ്ങി വിവിധ പരിപാടികള് അരങ്ങേറി. വ്യത്യസ്തമായ പുതുവര്ഷ പരിപാടി കുട്ടികള് ഹര്ഷാരവത്തോടെ വരവേറ്റു.  ഇസ്മയില് താമരശ്ശേരി, അന്വര് ഷമീം ആസാദ്, ഹബീബ് ചുള്ളിപ്പര, കമാല് വേങ്ങര, ഹസൈനാര് എന്നിവര് നേത്രുതും നല്കി


കൊണ്ടോട്ടി
 കൊണ്ടോട്ട്യില് നടന്ന കാമ്പൈഗ്ന് പരിപാടികള്ക് കൊണ്ടോട്ടി ഗവ: ഹൈസ്കൂളില് തുടക്കമായി. ജില്ലാ സെക്രടറി കെ.എന്.അബ്ദുല് ജലീല് ഉദ്ഘാടനം ചെയ്തു 




മലപ്പുറം
 നിലമ്പൂര്‍ 
മാമ്പാട ഏരിയ സംഘടിപ്പിച്ച പരിപാടി നിലമ്പൂര്‍ മേഖല പ്രസിടനറ്റ്‌ അലിഫ് ശുകൂര്‍ ഉദ്ഘാടനം ചെയ്തു.  ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇന്‍റെലിജെന്ഷിയ പരീക്ശയിലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.