കോട്ടക്കല്
വാളംകുളം െക.എച്ച്.എം.എച്ച്. സ്കൂളില് കാംൈപന് പരിപാടിയുെട ഭാഗമായി പോസ്റ്റര് പ്രദര്ശനം, പ്രതിഞ്ഞ ചൊല്ലല്, പ്ളക്കാര്ട്ട് ഷൊ, തെരുവ് ക്വിസ്, മധുര വിതരണം, ആശംസാ കാരട്ട് വിതരണം, ട്രഷര് ഹന്ട്് തുടങ്ങി വിവിധ പരിപാടികള് അരങ്ങേറി. വ്യത്യസ്തമായ പുതുവര്ഷ പരിപാടി കുട്ടികള് ഹര്ഷാരവത്തോടെ വരവേറ്റു. ഇസ്മയില് താമരശ്ശേരി, അന്വര് ഷമീം ആസാദ്, ഹബീബ് ചുള്ളിപ്പര, കമാല് വേങ്ങര, ഹസൈനാര് എന്നിവര് നേത്രുതും നല്കി.
കൊണ്ടോട്ടി
കൊണ്ടോട്ട്യില് നടന്ന കാമ്പൈഗ്ന് പരിപാടികള്ക് കൊണ്ടോട്ടി ഗവ: ഹൈസ്കൂളില് തുടക്കമായി. ജില്ലാ സെക്രടറി കെ.എന്.അബ്ദുല് ജലീല് ഉദ്ഘാടനം ചെയ്തു മലപ്പുറം
നിലമ്പൂര്‍
മാമ്പാട ഏരിയ സംഘടിപ്പിച്ച പരിപാടി നിലമ്പൂര്‍ മേഖല പ്രസിടനറ്റ് അലിഫ് ശുകൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇന്‍റെലിജെന്ഷിയ പരീക്ശയിലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.

No comments:
Post a Comment